Quantcast

പൂവച്ചൽ ഖാദർ മാധ്യമ പുരസ്കാരം മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ജിൽസി ജയരാജിന്

പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറമാണ് അവാർഡ് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jun 2026 4:38 PM IST

പൂവച്ചൽ ഖാദർ മാധ്യമ പുരസ്കാരം മീഡിയവൺ    ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ജിൽസി ജയരാജിന്
X

തിരുവനന്തപുരം: പൂവച്ചൽ ഖാദർ മാധ്യമ പുരസ്കാരം മീഡിയവണിന്. മികച്ച അവതാരകയ്ക്കുള്ള പുരസ്കാരത്തിന് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ജിൽസി ജയരാജ് അർഹയായി. പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറമാണ് അവാർഡ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന പുരസ്കാര വിതരണ ചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

TAGS :

Next Story