Quantcast

പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 45കാരൻ അറസ്റ്റിൽ

വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു

MediaOne Logo

Web Desk

  • Published:

    8 March 2024 11:06 PM IST

Joji K Thomas, 45, who tried to kill his wife in Pala, was arrested
X

കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45കാരൻ അറസ്റ്റിൽ. കോഴിക്കോട് ഈങ്ങാപ്പുഴ ജോജി കെ. തോമസാണ് അറസ്റ്റിലായത്. വാക്കു തർക്കത്തെ തുടർന്ന് ഇയാൾ വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ജോജി ഒളിവിൽ പോവുകയായിരുന്നു. പിന്നീട് പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story