Light mode
Dark mode
കാറുടമ മുത്തോലി സ്വദേശി പ്രകാശ് ആണ് പിടിയിലായത്
ആക്ഷന്‍ കൗണ്‍സില്‍ നല്കിയ ഹരജിയിലാണ് കോടതി നടപടി
ഇത്തവണ ഭൂരിപക്ഷം ഇരുപതിനായിരം കടക്കുമെന്നും കാപ്പൻ മീഡിയവണിനോട് പറഞ്ഞു
രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം
മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്
ആദ്യ ടേം അധ്യക്ഷ സ്ഥാനം വേണമെന്ന ആവശ്യം മായ യുഡിഫ് നേതൃത്വത്തെ അറിയിക്കും
തലശേരി ബിഷപ്പിനെ തള്ളി ജോസഫ് കല്ലറങ്ങാട്ട്; പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം
അധ്യാപകർ തമ്മിലുള്ള വഴക്ക് കുട്ടികളൾക്ക് മാനസികാഘാതം സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ
22,23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും ബിജെപി നേതാവ്
പാലാ പ്രദേശത്തിനു ഇങ്ങനെ ഒരു ചരിത്രാതീത സംസ്കാരമുണ്ടെന്ന് തെളിയുന്നത് കൗതുകകരമാണ്
Hindu idols found on land owned by bishop’s house | Out Of Focus
ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു
പൈക ഏഴാം മൈലിലാണു സംഭവം
വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു
കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം
വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം
എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, പാലായിലെ വ്യാപാരസ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്
ഹൈക്കോടതി നടപടി മുൻവിധിയോടെയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ് നീന.