Light mode
Dark mode
ആത്മഹത്യാവക്കിൽനിന്ന് ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ തങ്ങളുടെ തുണയായ മുനവ്വറലി തങ്ങളോട് നന്ദിയും സന്തോഷവും അറിയിക്കാനാണ് പാലാ സ്വദേശിയായ ബിന്ദുവും കുടുംബവും പാണക്കാട്ടെത്തിയത്
പാലാ നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി തെളിവെടുപ്പ് നടത്തി
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അഭിഷേകിന് പെണ്കുട്ടിയേക്കാള് വയസ്സ് കുറവായിരുന്നു...
"കഴുത്തിൽ ആഴമേറിയ മുറിവാണ് ഉണ്ടായിരുന്നു. ഒരു ഭാഗം തുരന്നു പോയിരുന്നു"
വൈക്കം,തലയോലപ്പറമ്പ് സ്വദേശിനിയായ നിധിന മോള്(22) ആണ് മരിച്ചത്
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷിനുവിന് 75 ശതമാനം പൊള്ളലേറ്റതായി കണ്ടെത്തി.
കേരള കോണ്‍ഗ്രസിന്റെ വരവ് ഇടത് മുന്നണിക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും വോട്ട് വിഹിതത്തില്‍ മെച്ചം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു
2000 ത്തിന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിനാണ് പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്
ബി.ജെ.പി വോട്ടുകളാണ് തോൽവിക്ക് കാരണം എന്ന് പറയുമ്പോഴും പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകൾ ലഭിച്ചില്ലെന്നാണ് കീഴ്ഘടകങ്ങളുടെ റിപ്പോർട്ട്
സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു
ജോസ് വിരുദ്ധ വികാരം സി.പി.എം അണികള്‍ക്കിടയില്‍ ആളിക്കത്തിക്കാനുള്ള നീക്കം തന്നെയാണ് ഇപ്പോള്‍ നടത്തുന്നത്.
സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്
55 വർഷം മാണി പ്രതിനിധീകരിച്ച പാലായിൽ ഇനി ആരെന്നത് വലിയ ചോദ്യം. പി.ജെ ജോസഫിനും ജോസ്.കെ.മാണിക്കും സാധ്യത.