Quantcast

മാധ്യമപ്രവര്‍ത്തകന്‍ കെ.അജിത് അന്തരിച്ചു

എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    15 Dec 2022 1:19 AM GMT

മാധ്യമപ്രവര്‍ത്തകന്‍ കെ.അജിത് അന്തരിച്ചു
X

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ. അജിത് അന്തരിച്ചു . 56 വയസായിരുന്നു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിആർഡിയിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്‌സ് കോർഡിനേറ്ററായിരുന്നു. നാളെ വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

TAGS :

Next Story