Quantcast

കെ മുരളീധൻ എംപിക്ക് കോവിഡ്

ക്വാറന്റൈനിലായതിനാൽ ഈ മാസം 15വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചെന്നും അദ്ദേഹം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    10 Aug 2022 3:38 PM GMT

കെ മുരളീധൻ എംപിക്ക് കോവിഡ്
X

കോഴിക്കോട്: കെ മുരളീധരൻ എംപിക്ക് കോവിഡ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്വാറന്റൈനിലായതിനാൽ ഈ മാസം 15വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പനിയെ തുടർന്ന് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് ചെയ്തിരുന്നു.റിസൾട്ട് പോസിറ്റീവാണ്. ക്വാറന്റൈനിൽ ആയതിനാൽ 15/8/2022 വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി അറിയിക്കുന്നു.



പനിയെ തുടർന്ന് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് ചെയ്തിരുന്നു.റിസൾട്ട് പോസിറ്റീവാണ്.

ക്വാറന്റൈനിൽ ആയതിനാൽ 15/8/2022 വരെയുള്ള ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചതായി അറിയിക്കുന്നു.

Posted by K Muraleedharan on Wednesday, August 10, 2022

TAGS :

Next Story