Quantcast

കാളികാവ് കടുവ ദൗത്യം; പതിനൊന്നാം ദിവസത്തിലേക്ക്

കേരള എസ്റ്റേറ്റ് സി1 ഡിവിഷനിലെ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 May 2025 8:00 AM IST

കാളികാവ് കടുവ ദൗത്യം; പതിനൊന്നാം ദിവസത്തിലേക്ക്
X

മലപ്പുറം: മലപ്പുറം കാളികാവിൽ യുവാവിനെ കൊലപ്പെടുത്തിയ കടവക്കായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. കേരള എസ്റ്റേറ്റ് സി1 ഡിവിഷനിലെ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞു. ഈഭാഗത്ത് കൂട് വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതേസമയം കുണ്ടോടാ ആനത്താനം എസ്റ്റേറ്റ് തൊഴിലാളികൾ കടുവയെ കണ്ടു. ഈ ഭാഗത്തും വ്യാപകമായി തിരിച്ചു നടത്തി. മഴ ദൗത്യത്തിന് തടസ്സമാകുന്നതായി വനം വകുപ്പ് അറിയിച്ചു.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ ടാപ്പിങിന് പോയ സമയത്ത് കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

watch video:

TAGS :

Next Story