Light mode
Dark mode
റോഡിന് സമീപത്ത് മേയാൻ വിട്ട പശുവിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു
പ്രദേശത്ത് വനപാലകരും പെലീസും നാട്ടുകാരും ചേർന്ന് പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല
കഴിഞ്ഞ മാസമാണ് കൊട്ടിയൂരിൽനിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയത്
മുള്ളൻകൊല്ലിയിൽ നിലവിൽ മറ്റ് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വനം വകുപ്പ്
ക്യാമറ പരിശോധിക്കാനെത്തിയ വനപാലകരാണ് കടുവ കൂട്ടിലായത് കണ്ടത്
തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് കടുവ ചത്തത്
പന്ന്യാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില് ഇന്ന് പുലര്ച്ചയോടെയാണ് കടുവ കുടുങ്ങിയത്.
ഇന്ന് പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില് കടുവ കുടുങ്ങിയത്
പ്രദേശത്ത് രണ്ടാഴ്ചക്കിടെ രണ്ടാമത്തെ വളർത്തു മൃഗത്തെയാണ് കടുവ കൊല്ലുന്നത്
മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ രണ്ട് പന്നികളെ കടുവ കൊന്നു
കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലാവനാക്കുഴിയില് തോട്ടത്തില് കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചിരുന്നു
മൂടക്കൊല്ലിയില് പന്നി ഫാം ആക്രമിച്ചത് വനംവകുപ്പിന്റെ ഡയറക്ടറിയിൽ ഉള്ള WWL 39 എന്ന കടുവയാണ് എന്നാണ് വ്യക്തമായത്
അബ്രൂസ് വളവ് എന്ന സ്ഥലത്താണ് പുലിയെ കണ്ടത്, വനം വകുപ്പ് ഉദ്യോഗസ്ഥർ അടക്കം പ്രദേശത്ത് വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്
ഇന്നു രാവിലെയാണ് നീർവാരം അമ്മാനിയിൽ പുലി ഇറങ്ങിയത്
കൽപറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വാകേരി സിസിയിൽ കടുവയെത്തിയത്. പ്രദേശത്തെ കർഷകൻ വർഗീസിന്റെ ആടിനെ കടുവ കൊന്നു.ആടിന്റെ ശബ്ദം കേട്ട്...
പത്തുദിവസത്തെ തെരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലായത്.
വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിച്ച കടുവ, മൃഗത്തെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി.
യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്.
25000 രൂപയാണ് ഹരജിക്കാരൻ പിഴ ഒടുക്കേണ്ടത്. വിലപ്പെട്ട മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ചുകാണാനാകുമെന്നും ഹൈക്കോടതി
പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയുള്ള കോഴി ഫാമിൽ കടുവയെത്തിയതായാണ് സംശയം