കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കലക്ടറുടെ തീരുമാനത്തിൽ ക്ഷേത്രഭാരവാഹികൾ പ്രതിഷേധം അറിയിച്ചു
![കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി](https://www.mediaoneonline.com/h-upload/2021/11/10/1257687-201811061119471901.webp)
പാലക്കാട് കൽപ്പാത്തി രഥോത്സവ നടത്തിപ്പിന് ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തി. രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി ഉത്സവം നടത്തണമെന്ന് കലക്ടർ സംഘാടകരെ അറിയിച്ചു.
ഉത്സവത്തിന് കൂടുതൽ പേർ എത്തുന്നത് തടയേണ്ടത് ഉത്സവ കമ്മറ്റിയുടെ ചുമതലയാണെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി . കലക്ടറുടെ തീരുമാനത്തിൽ ക്ഷേത്രഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16