കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വടകര സ്വദേശികളായ അമല്‍ജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ട ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Next Story
Adjust Story Font
16

