Quantcast

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു

നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    1 Aug 2022 10:55 AM IST

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു
X

കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തി.

ഭാര്യ ബംഗളൂരുവിലാണ്. അടുത്തുള്ള ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കുമ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കൊലാപതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന.

TAGS :

Next Story