കേരള, കുസാറ്റ് സർവകലാശാലകൾക്ക് വീണ്ടും ദേശീയ അംഗീകാരം; 2025ലെ എൻഐആർഎഫ് റാങ്കിങ്ങിൽ അഞ്ചും ആറും സ്ഥാനം
ഒന്നാം സ്ഥാനം കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി (ജെയു) നേടി

തിരുവനന്തപുരം: കേരള, കുസാറ്റ് സർവകലാശാലകൾക്ക് വീണ്ടും ദേശീയ അംഗീകാരം. 22025ലെ എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്തെ പൊതു സർവകലാശാലകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം കേരളയും സർവകലാശാലയും ആറാം സ്ഥാനം കുസാറ്റും നേടി. ഒന്നാം സ്ഥാനം ജാദവ്പൂർ യൂണിവേഴ്സിറ്റിക്കാണ്.
ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി രണ്ട്, പഞ്ചാബ് യൂണിവേഴ്സിറ്റി ചാണ്ടിഗർ മൂന്ന്, ആന്ധ്ര യൂണിവേഴ്സിറ്റി വിശാഖപട്ടണം നാല് എന്നീ സർവകലാശാലകളാണ് ആദ്യത്തെ അഞ്ച് റാങ്കിൽ ഇടം നേടിയത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

