Light mode
Dark mode
സർവകലാശാല യൂണിയനെ അസാധുവാക്കാനുള്ള വിസിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു
മുൻ രജിസ്ട്രാർ കെ.എസ് അനിൽ കുമാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി
കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിർദേശിച്ചു
സംസ്ഥാന പട്ടികജാതി-പട്ടിക വർഗ കമ്മീഷൻ്റേതാണ് നടപടി
അനിൽകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
വിപിൻ വിജയൻ്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം
ഡീന്‍ സിഎന്‍ വിജയകുമാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരാതിക്കാരന്റെ വാദം കേൾക്കുന്നത്
കേരള സർവകലാശാലയിലെ അഞ്ചാം സെമസ്റ്റര്‍ ബിഎസ്സി ബോട്ടണി പരീക്ഷയിലാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്
ചോദ്യപേപ്പർ പരിശോധിച്ചതിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പരീക്ഷാ കൺട്രോളർ
രാഷ്ട്രപതിയാണ് നാമനിർദ്ദേശം ചെയ്തത്
വിജയകുമാരിയുടെ വീട്ടില്‍ അന്നം വിളമ്പിക്കൊടുക്കുന്നത് ദളിത് വ്യക്തിയെന്നായിരുന്നു വിനോദ് കുമാറിൻ്റെ പരാമർശം
ജാതി അധിക്ഷേപം നടത്തിയ സി.എന്‍ വിജയകുമാരിയെ സർവകലാശാല സംരക്ഷിക്കുന്നു എന്നാണ് എസ്എഫ്ഐ ആരോപണം
ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
പ്രവർത്തകർ വിജയകുമാരിയുടെ കോലം കത്തിച്ചു
വിപിൻ മുറിയിൽ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയിൽ വെള്ളം തളിച്ചുവെന്നും എഫ്ഐആറിലുണ്ട്
പ്രബന്ധത്തിന്റെ ഉപസംഹാര അധ്യായം മാത്രമൊന്ന് വായിച്ചാൽ മതി
വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ അറിയിച്ചു
ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ പരാതി നൽകിയത്
യോഗത്തിൽ 22 അംഗങ്ങളിൽ 19 പേരും അനിൽകുമാറിനെ തിരിച്ചെടുക്കാമെന്ന് നിലപാടെടുത്തെങ്കിലും വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു