മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചു; കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച
ചോദ്യപേപ്പർ പരിശോധിച്ചതിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പരീക്ഷാ കൺട്രോളർ

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച. അഞ്ചാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി.
ഇന്നലെ കോളജുകളിൽ നടന്ന എൻവയൺമെൻ്റൽ സ്റ്റഡീസ് പരീക്ഷയ്ക്കാണ് 2024 ഡിസംബറിലെ ചോദ്യപേപ്പർ ഉപയോഗിച്ചത്. ചോദ്യപേപ്പർ പരിശോധിച്ചതിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് പരീക്ഷാ കൺട്രോളർ
updating....
Next Story
Adjust Story Font
16

