Quantcast

മരംമുറി വിവാദങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം ഇന്ന്

വനം മന്ത്രിയറിയാതെ ഉത്തരവിറക്കിയതിലെ അതൃപ്തി എൻസിപി നേതൃത്വത്തിനുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-11-10 00:44:10.0

Published:

10 Nov 2021 12:43 AM GMT

മരംമുറി വിവാദങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം ഇന്ന്
X

മുല്ലപ്പെരിയാറിലെ മരംമുറി വിവാദമായിരിക്കെ മന്ത്രിസഭ യോഗം ഇന്ന് ചേരും. വനം മന്ത്രിയറിയാതെ ഉത്തരവിറക്കിയതിലെ അതൃപ്തി എൻസിപി നേതൃത്വത്തിനുണ്ട്. ഇന്നത്തെ യോഗത്തിൽ എകെ ശശീന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചേക്കും. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചക്ക് വരാൻ സാധ്യതയുണ്ട്.

TAGS :

Next Story