Quantcast

കോട്ടയം ലോക്‌സഭ സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും: പിജെ ജോസഫ്

നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനാണ് കോട്ടയം എംപി

MediaOne Logo

Web Desk

  • Published:

    10 Nov 2023 12:00 PM IST

Kerala Congress will contest Kottayam Lok Sabha seat: PJ Joseph
X

കോട്ടയം ലോക്‌സഭ സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്നും സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ലെന്നും പിജെ ജോസഫ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനാണ് കോട്ടയം എംപി. മുൻ ഏറ്റുമാനൂർ എംഎൽഎയായിരുന്ന ഇദ്ദേഹം 2019 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്.



TAGS :

Next Story