Light mode
Dark mode
പലയിടത്തും സിപിഎം അണികൾ ക്രോസ് വോട്ട് ചെയ്തെന്ന് ജോസ് കെ.മാണി
തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും തൃശൂരിന് ഒരു മന്ത്രി വേണമെന്നും ഉണ്ണിയാടൻ
ചെയർമാൻ ജോസ് കെ മാണിയുടെ വിജയവും മാണി ഗ്രൂപ്പിന് അനിവാര്യമാണ്
ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് സീറ്റുകൾ വിട്ടുനൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം
ഉന്നതാധികാര സമിതി യോഗത്തിൽ അംഗങ്ങൾ കോൺഗ്രസ് സമ്മർദനീക്കത്തെ വിമർശിച്ചു
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയോഗം ഇന്ന് നടക്കും
'തന്റെ അറിവിൽ ജോസ് കെ.മാണിയുമായിട്ട് ഹൈക്കമാൻഡ് ചർച്ച നടത്തിയിട്ടില്ല'
ജോസ് കെ.മാണിയുടെ നീക്കത്തിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്
സേവ് കോൺഗ്രസ് എന്ന പേരിലാണ് നഗരത്തിലുടനീളം പോസ്റ്റർ പതിച്ചിരിക്കുന്നത്
ജില്ലയിൽ തൊടുപുഴയെ കൂടാതെ കേരള കോൺഗ്രസ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി
സിഎസ്ഡിഎസ് വിചാരിച്ചാൽ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും കേരള കോൺഗ്രസുകളെ തോൽപിക്കാനാകുമെന്നും കെ.കെ സുരേഷ്
അഭിപ്രായ വ്യത്യാസങ്ങൾ പ്രാദേശികമായി പരിഹരിക്കപ്പെടുമെന്ന് ചീഫ് കോഡിനേറ്റർ അപ്പു ജോൺ ജോസഫ് മീഡിയവണിനോട് പറഞ്ഞു
പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് മോൻസ് ജോസഫിനോട് ചോദിച്ചു
യുഡിഎഫിലെ മുന്നണി സംവിധാനം ശക്തമാണ്
കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്
തെരഞ്ഞെടുപ്പ് പരാജയത്തിൽ മുന്നണിക്ക് കൂട്ടുത്തരവാദിത്തമാണന്നും യോഗം
മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്
തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി തിരുത്തിയതിലും നേതൃത്വം ശക്തമായി ഇടപെട്ടില്ലെന്നു വിമര്ശനമുയര്ന്നു
ബിഷപ്പുമാർക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിൽ കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ടെന്ന് ജോസ് കെ. മാണി
നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനാണ് കോട്ടയം എംപി