Quantcast

കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസ്: മന്ത്രി പി.രാജീവ്

പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-10-20 08:02:22.0

Published:

20 Oct 2022 7:52 AM GMT

കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസ്: മന്ത്രി പി.രാജീവ്
X

തിരുവനന്തപുരം: കേരളത്തിലേത് ലോകോത്തര നിലവാരമുള്ള പൊലീസെന്ന് മന്ത്രി പി.രാജീവ്. പൊലീസ് നടപടികളിൽ പ്രശ്‌നമുണ്ടെങ്കിൽ തിരുത്തുമെന്നും തെറ്റായ പ്രവണതകൾ ഉണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ, ജനങ്ങളെ തല്ലലല്ല സർക്കാരിന്റെ നയമെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.

TAGS :

Next Story