Quantcast

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക; സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-09-11 14:30:12.0

Published:

11 Sept 2023 5:20 PM IST

kerala High Court
X

കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് മറുപടി ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. രേഖാമൂലം മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. വിഷയത്തിൽ ഇടപെടമാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്.



TAGS :

Next Story