വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രിം കോടതിയിൽ
സംസ്ഥാന സർക്കാർ നിയമത്തെ എതിർത്ത് അപേക്ഷ ഫയൽ ചെയ്തു

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രിം കോടതിയിൽ. സംസ്ഥാന സർക്കാർ നിയമത്തെ എതിർത്ത് അപേക്ഷ ഫയൽ ചെയ്തു.
വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ചു ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ,അസം ,ഉൾപ്പെടെ സംസ്ഥാനങ്ങൾ സുപ്രിം കോടതിയിൽ എത്തിയിരുന്നു.
Next Story
Adjust Story Font
16

