Light mode
Dark mode
സംസ്ഥാന സർക്കാർ നിയമത്തെ എതിർത്ത് അപേക്ഷ ഫയൽ ചെയ്തു
സമഗ്രമായി ഈ വിഷയത്തെ സമീപിച്ച ഹാരിസ് ബീരാനെ കപിൽ സിബൽ അഭിനന്ദിച്ചു
ആർഎസ്എസിനേറ്റ അടിയാണ് വഖഫ് ഭേദഗതിയിലെ കോടതി വിധിയെന്ന് ബിനോയ് വിശ്വം പറഞ്ഞു
സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്രസർക്കാരിന് തിരിച്ചടിയെന്ന് ഹാരിസ് ബീരാൻ എംപി
'നിലവിലെ വഖഫ് ഭൂമികൾ വഖഫ് അല്ലാതാക്കി മാറ്റരുത്'
സുപ്രിം കോടതിയില്‍ സമസ്തക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഭിഷേഖ് മനു സിങ്വിയാണ് വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്
ഭേദഗതി നിയമത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ 3 അംഗ ബെഞ്ച് ഇ മാസം 16ന് പരിഗണിക്കും
ഐക്യത്തിന് വേണ്ടി വാദിച്ച മമത, മതത്തിന്റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു
ഉവൈസിയെ ലക്ഷ്യം വച്ചുകൊണ്ട് സിങ് അദ്ദേഹത്തെ മുസ്ലിംകളുടെ ഏറ്റവും വലിയ ശത്രു" എന്ന് വിളിച്ചു
വഖഫ് നിയമഭേദഗതിയും അഞ്ച് പുതിയ ബില്ലുകളും ഉൾപ്പെടെ 15 ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ പട്ടികപ്പെടുത്തിയിരിക്കുന്നത്
വിവിധ മുസ്ലിം സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ കെ.മുരളീധരന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു
‘മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ അദാനിക്ക് നൽകിയ കരാർ റദ്ദാക്കും’
ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് വഖഫ് നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്