മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കെതിർ കർശന നടപടിയെന്ന് കേരള പൊലീസ്

സമൂഹ മാധ്യമങ്ങളിലെ കേരള പൊലിസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-09-17 13:40:48.0

Published:

17 Sep 2021 1:37 PM GMT

മതസ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കെതിർ കർശന നടപടിയെന്ന് കേരള പൊലീസ്
X

സമൂഹ മാധ്യമങ്ങളിൽ മത സ്പർധ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലിസ്. " സമൂഹ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്." സമൂഹ മാധ്യമങ്ങളിലെ കേരള പൊലിസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്.

TAGS :

Next Story