Quantcast

പത്ത് ജില്ലകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കാസർകോട് കണ്ണൂർ ,കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴ ശക്തമാവുക

MediaOne Logo

Web Desk

  • Updated:

    2022-08-30 19:32:06.0

Published:

31 Aug 2022 12:52 AM IST

പത്ത് ജില്ലകളിൽ മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യത
X

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു.പത്ത് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കാസർകോട് കണ്ണൂർ ,കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴ ശക്തമാവുക.

ശക്തമായ മഴയിൽ കൊച്ചിയടക്കമുള്ള പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിട്ടുണ്ട്. കോട്ടയത്തും എറണാകുളത്തും പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

TAGS :

Next Story