ആരോപണം തള്ളി കിഫ്ബി;ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെ
മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടി

തിരുവനന്തപുരം: മസാലബോണ്ടിൽ ഇഡിയുടെ ആരോപണങ്ങൾ തള്ളി കിഫ്ബി. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കിഫ്ബി അറിയിച്ചു. എല്ലാ നിയമങ്ങളും കർശനമായി പാലിച്ചാണ് ഫണ്ട് വിനിയോഗം. മസാല ബോണ്ട് ഫണ്ടുകൾ ഉപയോഗിച്ചത് അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിന് വേണ്ടിയാണ്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. ഇഡി വസ്തുതകളെ തെറ്റായി അവതരിപ്പിച്ചു. തെളിവുകൾ മനപ്പൂർവ്വം കെട്ടിച്ചമച്ചു. ഇഡി നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇ ഡി നോട്ടീസ് നൽകിയ സമയക്രമം തെരഞ്ഞെടുപ്പ് കാലങ്ങളിലാണെന്നും കിഫ്ബി
Next Story
Adjust Story Font
16

