Quantcast

'ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ ജഡ്ജി വരെ ഭയപ്പെട്ടിരുന്നു': കെ.കെ രമ

ടി.പി കേസന്വേഷണം ഉന്നതരിലേക്കെത്തുന്നതിൽ ജഡ്ജി വരെ ഭയപ്പെട്ടിരുന്നോയെന്ന് സംശയിക്കുന്നു. ടി.പി കൊല്ലപ്പെട്ട ശേഷവും കുലംകുത്തി എന്ന് പിണറായി വിളിച്ചത് കൊലപാതകത്തിൽ പങ്കുള്ളത് കൊണ്ടാണെന്നും കെ.കെ.രമ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-09-19 04:50:19.0

Published:

19 Sept 2021 8:52 AM IST

ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ ജഡ്ജി വരെ ഭയപ്പെട്ടിരുന്നു: കെ.കെ രമ
X

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീലിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ സുപ്രീംകോടതി അഭിഭാഷകനെ നിയമിക്കണമെന്ന് കെ.കെ.രമ എം.എൽ.എ. സംസ്ഥാന സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷയില്ല. ടി.പി കേസ് അന്വേഷണം ഉന്നതരിലേക്കെത്തുന്നതിൽ ജഡ്ജി വരെ ഭയപ്പെട്ടിരുന്നോയെന്ന് സംശയിക്കുന്നു. ടി.പി കൊല്ലപ്പെട്ട ശേഷവും കുലംകുത്തി എന്ന് പിണറായി വിളിച്ചത് കൊലപാതകത്തിൽ പങ്കുള്ളത് കൊണ്ടാണെന്നും കെ.കെ.രമ ആരോപിച്ചു. മീഡിയവൺ എഡിറ്റോറിയലിൽ ആണ് കെ.കെ.രമയുടെ പ്രതികരണം.

more to watch:


TAGS :

Next Story