Quantcast

കോട്ടയത്തും കുട്ടനാടും അവധി പ്രഖ്യാപിച്ചു; സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്

MediaOne Logo

Web Desk

  • Published:

    30 Aug 2022 2:32 PM GMT

കോട്ടയത്തും കുട്ടനാടും അവധി പ്രഖ്യാപിച്ചു; സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
X

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയത്തും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ എറണാകുളം ജില്ലയിലും അവധി പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story