Quantcast

കോഴിക്കോട് നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു

വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം

MediaOne Logo

Web Desk

  • Updated:

    2023-09-12 08:20:46.0

Published:

12 Sept 2023 1:47 PM IST

kozhikode 4 year old girl died
X

കോഴിക്കോട്: കോഴിക്കോട് കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽകെജി വിദ്യാർഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

TAGS :

Next Story