Quantcast

കോഴിക്കോട് നാദാപുരത്ത് സിപിഎം-ലീഗ് സംഘർഷം

നാദാപുരം ഗവൺമെന്റ് കോളജിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം

MediaOne Logo

Web Desk

  • Published:

    26 Nov 2021 7:12 AM GMT

കോഴിക്കോട് നാദാപുരത്ത് സിപിഎം-ലീഗ് സംഘർഷം
X

കോഴിക്കോട് നാദാപുരം തെരുവൻ പറമ്പില് സി പി എം - മുസ് ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. നാദാപുരം ഗവൺമെന്റ് കോളജിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം.

എട്ട് ലീഗ് പ്രവർത്തകർക്കും രണ്ട് സിപി എം പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ തെരുവൻ പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.

TAGS :

Next Story