Quantcast

കോഴിക്കോട് പേരാമ്പ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു

വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Oct 2021 3:17 AM GMT

കോഴിക്കോട് പേരാമ്പ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു
X

കോഴിക്കോട് പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കില്ല, വീട്ട് സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു. സംഭവത്തില്‍ പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.

TAGS :

Next Story