Light mode
Dark mode
പുലർച്ചെ 2 മണിയോടെയാണ് തിറ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന മത്രെ ദാര ഗ്രാമത്തിൽ പാകിസ്താൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിച്ചത്
ഒളിവിൽ കഴിഞ്ഞ വീട്ടിലെ ഉടമസ്ഥനെ ഷഫീക്ക് തലയ്ക്കടിച്ച് കിണറ്റിൽ തള്ളി
പാലേരി സ്വദേശി ശ്രീനിവാസന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു.
ആക്രമണത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർന്നു
സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ തുമ്പ സ്വദേശി രാജൻ ക്ലീറ്റസിന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു
ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്
വീടിന് സമീപത്ത് നില്ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന് ഹാഫിസിന്റെ കാലൊടിഞ്ഞു
ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്റെ (29) കൈപ്പത്തിക്കാണ് ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്