Quantcast

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

പാലേരി സ്വദേശി ശ്രീനിവാസന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Oct 2022 4:40 AM GMT

കോഴിക്കോട് പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
X

കോഴിക്കോട്: പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പാലേരി സ്വദേശി ശ്രീനിവാസന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു. സിപിഎം പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തിന് പിന്നിലാരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story