Light mode
Dark mode
പ്രധാനമായും യുഡിഎഫ് പ്രവർത്തകർക്കാണ് ഫോൺ കോൾ വരുന്നത്
കടിയങ്ങാട്ട് സ്വദേശിയായ ജംസലിനെയാണ് കാണാതായത്
പത്ത് ദിവസമായി ഉപവാസത്തിലായിരുന്ന ദുൽഖിഫിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പേരാമ്പ്ര സംഘർഷത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ കാണാനെത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ സി.എച്ച് നാഗരാജു ആയിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്
'കൈയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല, മെക്കിട്ട് കേറാൻ നോക്കിയാൽ അനുഭവിക്കും'- ഇ.പി ജയരാജൻ
'മൂക്കിന് പരിക്കേറ്റ ഷാഫി എങ്ങനെ സംസാരിച്ചു' എന്ന് പരിഹാസവും
കോഴിക്കോട് പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്
ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ എത്തിയപ്പോളാണ് നാട്ടുകാർ തടഞ്ഞത്
ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡിആർഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നു രാവിലെ കേരളത്തിലെത്തിയത്
മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് വനംവകുപ്പും നാട്ടുകാരും ചേർന്ന് ആനയെ തുരത്തിയത്
ആനയെ തുരത്താനുള്ള ശ്രമം പുരോഗമിക്കുന്നു
സ്ഥലത്ത് പൊലീസ് പരിശോധന നടത്തി
ആശാരിമുക്ക് സ്വദേശി യദുവാണ് മരിച്ചത്
അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് സ്വന്തം വീട്ടിലേക്കാണ് വന്നിരുന്നത്
കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും തെളിവെടുപ്പ് നടത്തും
പല ആവര്‍ത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ഇതോടെ വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് മുജീബിനെ കീഴടക്കിയത്.
പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കർ ആണ് പിടിയിലായത്.