- Home
- Perambra

Kerala
10 May 2022 11:03 PM IST
'ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാൽ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ....'പ്രകോപന മുദ്രാവാക്യവുമായി പേരാമ്പ്രയിൽ ബി.ജെ.പി പ്രകടനം
പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു















