Quantcast

രേഖകൾ ഇല്ലാതെ രാജസ്ഥാനിൽനിന്ന് 12 കുട്ടികളെ കൊണ്ടു വന്നവർ കോഴിക്കോട്ട്‌ അറസ്റ്റിൽ

കുട്ടികളെ രാജസ്ഥാനിൽ നിന്ന് ആലുവയിലേക്ക് കൊണ്ടു പോവുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-27 15:52:29.0

Published:

27 July 2022 1:18 PM GMT

രേഖകൾ ഇല്ലാതെ രാജസ്ഥാനിൽനിന്ന് 12 കുട്ടികളെ കൊണ്ടു വന്നവർ കോഴിക്കോട്ട്‌ അറസ്റ്റിൽ
X

കോഴിക്കോട്: രേഖകൾ ഇല്ലാതെ കുട്ടികളെ കൊണ്ടു വന്ന 2 പേരെ കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ (21) ശ്യാംലാൽ (25) എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിൽ നിന്ന് 12 കുട്ടികളെ കൊണ്ടുവരുമ്പോഴാണ് കോഴിക്കോട് ആർ.പി.എഫ് ഇവരെ പിടികൂടിയത്. കുട്ടികളെ പൊലീസ് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇവരെ രാജസ്ഥാനിൽ നിന്ന് ആലുവയിലേക്ക് കൊണ്ടു പോവുകയായിരുന്നു.



Kozhikode railway police arrested those who brought children from Rajasthan without documents.

TAGS :

Next Story