കെഎസ്ഇബി സർചാർജ് കുറച്ചു; ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസയായിട്ടാണ് കുറച്ചത്
കഴിഞ്ഞ മൂന്ന് മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ

തിരുവനന്തപുരം: കെഎസ്ഇബി സർചാർജ് കുറച്ചു.ഈ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് 8 പൈസയായിട്ടാണ് കുറച്ചത്. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് 5 പൈസ നൽകിയാൽ മതി. കഴിഞ്ഞ മൂന്ന് മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ്.
Next Story
Adjust Story Font
16

