Light mode
Dark mode
കഴിഞ്ഞ മൂന്ന് മാസവും യൂണിറ്റിന് 10 പൈസയായിരുന്നു ഇന്ധന സർചാർജ
തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് ആണ് പിടിയിലായത്
യൂണിറ്റിന് 10 പൈസയാണ് സർചാർജ്
മുൻ ഉദ്യോഗസ്ഥന്റെ സാന്നിധ്യം റഗുലേറ്ററി കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നാണ് ആക്ഷേപം
മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് സർക്കാരിന്റെ അനുമതി
ഇടുക്കി അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കിക്കൊണ്ടുവരുന്ന പെൻസ്റ്റോക്കിലെ ചോർച്ച പരിഹരിക്കാനാണ് പവർഹൗസ് അടക്കുന്നത്.
9000 ഒഴിവുകളുണ്ടായിട്ടും അത് നികത്താനുള്ള നടപടി വൈദ്യുതി വകുപ്പോ മാനേജ്മെന്റോ ചെയ്യുന്നില്ലെന്നാണ് പ്രധാന ആക്ഷേപം
കോഴിക്കോട് ബീച്ച് അസി. എന്ജിനീയർക്കെതിരെയാണ് കെ എസ് ഇ ബിയുടെ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്റെ നടപടി
ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കെഎസ്ഇബി
വിവരങ്ങൾ കൈമാറുമ്പോൾ അത് സാധാരണക്കാരന് മനസ്സിലാവുന്ന ലളിത ഭാഷയിലായിരിക്കണമെന്നും നിർദേശമുണ്ട്
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 24ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും
മുൻകൂർ അനുമതിയില്ലെങ്കിൽ കേസെടുക്കും
സൗരോർജ ബാങ്കിന്റെ ചെലവ് 500 കോടി കവിഞ്ഞുവെന്നും കെഎസ്ഇബി പറയുന്നു
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
കോന്നി ഇലകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂൾ വളപ്പിലെ ലൈൻ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വാർഡ് മെമ്പർ ആരോപിക്കുന്നു
നെടുമങ്ങാട് അക്ഷയ് ഷോക്കേറ്റ് മരിച്ച പ്രദേശത്തെ ഭീഷണിയായ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി
കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് വീടിന് പുറത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്
സ്കൂളിലെ സൈക്കിൾ ഷെഡ്ഡിന് മുകളിലുള്ള ത്രീ ഫേസ് ലൈൻ ആണ് അഴിച്ചത്
2023 ൽ വൈദ്യുതി മന്ത്രി പ്രഖ്യാപിച്ച പദ്ധതി ഇഴഞ്ഞ് നീങ്ങുന്നു
2024 ലെ സീറോ ആക്സിഡന്റ് അവാർഡ് പുരസ്കാരത്തിനാണ് കൊണ്ടോട്ടി ഇലക്ട്രിക്കല് ഡിവിഷന് അർഹമായത്