Light mode
Dark mode
വിവരം അറിയിച്ചിട്ടും അധികൃതര്‍ സ്ഥലത്ത് എത്തിയില്ലെന്നാണ് ആരോപണം
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്
വൈദ്യുതി കമ്പി പൊട്ടിവീണ കാര്യം കെഎസ്ഇബിയെ അറിയിച്ചിട്ടും ലൈന്‍ ഓഫാക്കിയില്ലെന്ന് ആരോപണം
ഷെഡിന് മുകളിൽ കുട്ടികൾ വലിഞ്ഞുകയറുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സ്കൂള്‍ മാനേജർ
സൗരോർജ്ജ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നിര്‍ദേശങ്ങളെന്ന് കെഎസ്ഇബി
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും വെബ്സൈറ്റ് തയ്യാറാവാത്തത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
31,213 പരിശോധനയാണ് കഴിഞ്ഞ വർഷം നടത്തിയത്
സെന്ററിനു പിന്നിലെ വീടുകളിൽ രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
മൂന്നു ദിവസമായി വൈദ്യുതി മുടങ്ങിയതിൽ തിരുവനന്തപുരം പൂവച്ചൽ കെഎസ്ഇബി ഓഫിസിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
5,75,715 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായി കെഎസ്ഇബി വ്യക്തമാക്കി
54,56,524 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി പറഞ്ഞു
40,05,699 ഉപഭോക്താക്കൾക്ക് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു നൽകിയതായും കെഎസ്ഇബി പറഞ്ഞു.
വിരമിച്ച ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി കെഎസ്ഇബി താത്കാലിക സംവിധാനം ഏർപ്പെടുത്തും
1,596 ഹൈടെൻഷൻ പോസ്റ്റുകളും 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 29,12,992 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു
വൈദ്യുതി സംബന്ധമായ അപകടമോ, അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തിരമായി അറിയിക്കാനുള്ള നമ്പരും അധികൃതർ പുറത്തുവിട്ടു
മേയ് 31ന് വിവിധ തസ്തികകളിലായി 1,005 ജീവനക്കാര്‍ കൂടി കെഎസ്ഇബിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാവും
26.89 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമുണ്ടായത്.
ചാലക്കുടി പുഴയിലെ പ്രളയ ഭീഷണി ഇല്ലാതാക്കാമെന്നും കെഎസ്ഇബി പറയുന്നു.
ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി പറയുന്നു.
ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം