Quantcast

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി

ഇന്നലെ ഇതേ സ്ഥലത്ത് വച്ച് പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2025 10:18 PM IST

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി
X

തൃശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികളിറങ്ങി. അതിരപ്പിള്ളി ഓയിൽ പാം എസ്റ്റേറ്റ് ചെക് പോസ്റ്റിന് സമീപമാണ് രണ്ട് പുലികളെ നാട്ടുകാർ കണ്ടത്. ഇന്നലെ ഇതേ സ്ഥലത്ത് വച്ച് പശുവിനെ പുലി ആക്രമിച്ച് കൊന്നിരുന്നു.

TAGS :

Next Story