ലോകകപ്പ് ബിഗ് സ്‌കീൻ പ്രദർശനത്തിന് ലൈസൻസ്; നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോവണം- പി.എ മുഹമ്മദ് റിയാസ്
25000 രൂപ മുതൽ രണ്ടര ലക്ഷം രൂപവരെയാണ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് ഫീ ചുമത്തുന്നത്. ഇത് കൂട്ടായ്മകൾക്കും ക്ലബുകൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ ഏർപ്പാടാക്കിയതിൽ നിന്ന് സർക്കാർ പിന്നോട്ട് പോവണമെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ. ഇത്തരത്തിൽ ഫീ ചുമത്തുന്നത് പ്രതിഷേധാർഹമാണ്. നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
25000 രൂപമുതചൽ രണ്ടര ലക്ഷം രൂപവരെയാണ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് ഫീ ചുമത്തുന്നത്. ഇത് കൂട്ടായ്മകൾക്കും ക്ലബുകൾക്കും ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഫീ പിരിച്ചെടുക്കാൻ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

