Quantcast

വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം

രണ്ടിടങ്ങളിൽ യുഡിഎഫ് വിജയം

MediaOne Logo

Web Desk

  • Published:

    13 Dec 2025 9:37 AM IST

വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം
X

തിരുവനന്തപുരം: വർക്കല മുൻസിപ്പാലിറ്റിയിൽ അഞ്ച് വാർഡുകളിൽ എൽഡിഎഫ് വിജയം. വിളക്കുളം വാർഡിൽ ഫഹദ് എച്ച്, ഇടപ്പറമ്പ് വാർഡിൽ സിജി, ജനതാമുക്കിൽ നിനുമോൾ റോയ്, കരുനിലക്കോട്ടിൽ സജിത് റോയി, കല്ലാഴി- സീത സന്തോഷ് എന്നിവരും

പുല്ലാനിക്കോട് - ഡോ. ഇന്ദുലേഖ സി യു - യു ഡി എഫ്, അയണിക്കുഴിവിള- ജി പി വിജയകുമാരി - എൻഡിഎ, കണ്ണമ്പ-പ്രിയ ഗോപൻ - എൻഡിഎ, നടയറ- വൈഷാജഹാൻ (OTH), കണ്വാശ്രമം- പി ജെ നൈസാം- യുഡിഎഫ് എന്നിവരും വിജയിച്ചു.

TAGS :

Next Story