Quantcast

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞു

കർണാടകയിൽനിന്ന് ഉപ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    30 Dec 2023 6:09 AM GMT

കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞു
X

കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് അപകടം. കർണാടകയിൽനിന്ന് ഉപ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ മൂന്ന് മണിക്കൂറിനുശേഷമാണ് രക്ഷപ്പെടുത്താനായത്.

TAGS :

Next Story