മഹാത്മജി മാധ്യമ പുരസ്‌കാരം മീഡിയവണിന്; അവാര്‍ഡ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സഫ്‌വാന്‍ വി.പിക്ക്
എസ്‌ഐആറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് പുരസ്‌കാരം

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ക്കുള്ള മഹാത്മജി പുരസ്‌കാരം മീഡിയവണിന്. മീഡിയവണ്‍ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സഫ്‌വാന്‍ വി.പിക്കാണ് പുരസ്‌കാരം.
എസ്‌ഐആറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് പുരസ്‌കാരം.
നേരത്തെ, സംസ്ഥാന ദൃശ്യമാധ്യമ പുരസ്‌കാരവും മീഡിയവണിന് ലഭിച്ചിരുന്നു. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദൃശ്യ പുതിയേടത്തിനാണ് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. 15000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Next Story
Adjust Story Font
16

