Quantcast

മലമ്പുഴ ഡാം നാളെ തുറക്കും; ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

MediaOne Logo

Web Desk

  • Published:

    30 Aug 2022 2:45 PM GMT

മലമ്പുഴ ഡാം നാളെ തുറക്കും; ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
X

പാലക്കാട്: മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ നാളെ തുറക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. രാവിലെ ഒൻപത് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മുക്കൈ, കൽപ്പാത്തി പുഴകളുടെ തീരത്തും ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

TAGS :

Next Story