Quantcast

മലപ്പുറം വഴിക്കടവിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ച നിലയിൽ

പുഞ്ചക്കൊല്ലി കാട്ടുനായ് വിഭാഗത്തിലെ വിജേഷാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-11-04 10:57:38

Published:

4 Nov 2026 4:04 PM IST

മലപ്പുറം വഴിക്കടവിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ച നിലയിൽ
X

മലപ്പുറം: മലപ്പുറം വഴിക്കടവിൽ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചക്കൊല്ലി കാട്ടുനായ് വിഭാഗത്തിലെ വിജേഷാണ് (26) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സംഭവത്തിൽ വഴിക്കടവ് പൊലീസ് കേസെടുത്തു. മരണ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

TAGS :

Next Story