Quantcast

പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു

ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് പോളണ്ടില്‍ മരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-29 10:41:01.0

Published:

29 Jan 2023 1:52 PM IST

sooraj
X

sooraj

പോളണ്ടിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജാണ് മരിച്ചത്. ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്. ആക്രമണത്തില്‍ നാല് മലയാളികൾക്ക് പരിക്കുണ്ട്. ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് പോളണ്ടില്‍ കൊല്ലപ്പെടുന്നത്.

ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ, സന്ധ്യ എന്നിവരുടെ മകനാണ്‌ സൂരജ്. അഞ്ച് മാസം മുമ്പാണ് സൂരജ് ജോലിയാവശ്യാര്‍ത്ഥം പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു . മരണ വിവരം സുഹൃത്തുകൾ വീട്ടുകാരെ അറിയിച്ചു

TAGS :

Next Story