Quantcast

ഇടുക്കിയില്‍ വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് മധ്യവയസ്കന്‍ മരിച്ചു

സ്വന്തം ഭൂമിയുടെ അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ തട്ടിയാണ് തണ്ണിപാറ സ്വദേശിയുടെ ദാരുണാന്ത്യം

MediaOne Logo

Web Desk

  • Published:

    7 Nov 2023 6:59 AM GMT

Man dies after being shocked by an electric fence in Idukki, electric shock death in Idukki
X

ഇടുക്കി: കരുണാപുരത്ത് ഷോക്കേറ്റ് മധ്യവയസ്കന്‍ മരിച്ചു. കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റാണ് തണ്ണിപാറ സ്വദേശി വർഗീസ് ജോസഫ് മരിച്ചത്.

വര്‍ഗീസ് പാട്ടത്തിന് കൊടുത്തിരുന്ന ഭൂമിയുടെ അതിർത്തിയിൽ വൈദ്യുതിവേലി സ്ഥാപിച്ചിരുന്നു. ഇതിൽ തട്ടിവീണാണു ദാരുണാന്ത്യമെന്നാണു പ്രാഥമിക നിഗമനം.

Developing story...

TAGS :

Next Story