Light mode
Dark mode
നരഹത്യക്ക് കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്
ചീഫ് സേഫ്റ്റി കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിയെടുക്കാൻ ശിപാർശയില്ലായിരുന്നു
ഒൻപത് വർഷമായി പോവുന്ന വൈദ്യുതി ലൈൻ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു
മാനേജ്മെന്റിനെതിരെയും നടപടിയെടുക്കും
സ്കൂൾ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതിൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ
കുട്ടികൾ പറയുന്നത് കേൾക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ചിഞ്ചുറാണി പറഞ്ഞിരുന്നത്
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്
അന്തിമ റിപ്പോർട്ട് ഉടൻ വൈദ്യുതി മന്ത്രിക്ക് കൈമാറും
സ്വന്തം ഭൂമിയുടെ അതിർത്തിയിൽ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ തട്ടിയാണ് തണ്ണിപാറ സ്വദേശിയുടെ ദാരുണാന്ത്യം