Quantcast

മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണയാൾ മരിച്ചു

ഒമ്പത് പേരടങ്ങുന്ന സംഘം ഇന്നലെയാണ് മാങ്കുളത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    13 March 2022 6:29 PM IST

മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണയാൾ മരിച്ചു
X

ഇടുക്കി മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരി അപകടത്തിൽപ്പെട്ട് മരിച്ചു. കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് മരിച്ചത്. വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘം ഇന്നലെയാണ് മാങ്കുളത്തെത്തിയത്.

Man dies after slipping in Mankulam Perumankuthu waterfall

TAGS :

Next Story