Quantcast

ആലുവ ശിവരാത്രി മണപ്പുറം കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ഫോർട്ട് കൊച്ചി സ്വദേശി ബിലാലിനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-07-31 05:28:17.0

Published:

31 July 2022 10:27 AM IST

ആലുവ ശിവരാത്രി മണപ്പുറം കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
X

ആലുവ ശിവരാത്രി മണപ്പുറം കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഫോർട്ട് കൊച്ചി സ്വദേശി ബിലാലിനെയാണ് കാണാതായത്. രാവിലെ 8.30 ഓടെയാണ് ഒഴുക്കിൽപ്പെട്ട് ബിലാലിനെ കാണാതായത്. മൂന്നു കൂട്ടുകാരുടെ കൂടെ എത്തിയതായിരുന്നു. അവരെ പൊലീസ്‌ രക്ഷിക്കുകയായിരുന്നു. അഗ്നിശമന സേന തെരച്ചിൽ തുടരുകയാണ്.സ്‌കൂബ ടീം അൽപ്പസമയത്തിനകം എത്തും.


TAGS :

Next Story