Quantcast

കുര്‍ബാന ഏകീകരണം; 6 ബിഷപ്പുമാര്‍ വത്തിക്കാന് കത്തയച്ചു

സിനഡു തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് കാണിച്ചാണ് കത്തയച്ചത്

MediaOne Logo

Web Desk

  • Updated:

    2022-01-06 04:45:56.0

Published:

6 Jan 2022 4:39 AM GMT

കുര്‍ബാന ഏകീകരണം; 6 ബിഷപ്പുമാര്‍ വത്തിക്കാന് കത്തയച്ചു
X

സീറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണത്തിനെതിരെ 6 ബിഷപ്പുമാര്‍ വത്തിക്കാന് കത്തയച്ചു. സിനഡു തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് കാണിച്ചാണ് ബിഷപ്പുമാര്‍ കത്തയച്ചത്.

12 ബിഷപ്പുമാരുടെ എതിര്‍പ്പ് സിനഡ് അവഗണിച്ചതായും പരാതിയുണ്ട്. രണ്ടു കുര്‍ബാന രീതികളും തുടരണമെന്നും സിനഡ് ഇക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ ആവശ്യംപ്പെട്ടിട്ടുണ്ട്.

TAGS :

Next Story